കൊല്ലം: ഉളിയക്കോവിൽ പുന്നമൂട് കോതേത്ത് നഗർ 103, വെള്ളാപ്പള്ളി വടക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. പഞ്ചമി (76) നിര്യാതയായി. മക്കൾ: അമ്പിളി, അനിത, പ്രകാശ് വെള്ളാപ്പള്ളി (പ്രസിഡന്റ്, എസ്.എൻ.ഡി.പി 493-ാം നമ്പർ ശാഖ), മധു. മരുമക്കൾ: സദാനന്ദൻ, ദിലീപ്, ഗീത, സന്ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.