കുണ്ടറ: ഇളമ്പള്ളൂർ ഷെരീഫ് മൻസിലിൽ (കുറ്റിയിൽ) വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമാധ്യാപിക കെ. ജമീലാ ബീവി (79) നിര്യാതയായി. ഭർത്താവ്: എം.അബ്ദുൽ റഷീദ് (റിട്ട. ജെ.ആർ). മക്കൾ: എ. മിനിമോൾ (പ്രഥമാധ്യാപിക, ഗോപിക സദനം ഗവ എൽ.പി സ്കൂൾ, കൊറ്റങ്കര), എ.ഷീജ(അധ്യാപിക, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം), പ്രീയ റഷീദ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കുണ്ടറ), ഷരീഫ് റഷീദ് (ദുബൈ), ഷൈല റഷീദ് (ജില്ല ലേബർ ഓഫിസ്, കൊല്ലം). മരുമക്കൾ: വൈ. മിദ്ലാജ്(റിട്ട. ഉദ്യോഗസ്ഥൻ, കെ.ഐ.പി), നാസറുദീൻകുഞ്ഞ് അമ്പിത്തറയിൽ (സ്നേഹ ക്രാഫ്റ്റ്സ്, ഭരണിക്കാവ്), എ. ജാഫർ(റിട്ട. സെക്ഷൻ ഓഫിസർ, കുസാറ്റ്), എ.എൽ ലിബിന, ആർ.ഹരീഷ് (ബിസിനസ്).