കിഴക്കേ കല്ലട: കൊടുവിള പാവൂർ കിഴക്കതിൽ വിജയ മന്ദിരത്തിൽ വിൻസെന്റ് (93) നിര്യാതനായി. ഭാര്യ: കർമലി. മക്കൾ: വിക്ടർ (റിട്ട. ബാങ്ക് ഓഫ് ബറോഡ), ലീൻകുട്ടി, വിജയൻ (ഗുജറാത്ത്), നിർമല, ജോയി (റിട്ട. അധ്യാപകൻ). മരുമക്കൾ: ലൈല, സെലിൻ, അജിത, ആൻഡ്രൂസ് (മസ്കത്ത്), ബീന (അധ്യാപിക, ജി.എച്ച്.എസ്.എസ്, ചവറ). സംസ്കാരം ബുധനാഴ്ച രാവിലെ കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.