കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കരോട്ടുംകര തെക്കതിൽ വീട്ടിൽ അലിയാർകുഞ്ഞിെൻറ ഭാര്യ അസ്മാബീവി (76) നിര്യാതയായി. മക്കൾ: കബീർ, കഹാർ, ഷുക്കൂർ, മഹമൂദ, ആമിന, റഹീന. മരുമക്കൾ: ബഷീർ, ഹാരീസ്, അബ്ബാസ്, താഹിറ, റഷീദ, റഹ്മത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വായാറാത്ത് പള്ളി ഖബർസ്ഥാനിൽ.