കരുനാഗപ്പള്ളി: തഴവ കടത്തൂർ കൊച്ചുതറയിൽ പത്രോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഏലിയാമ്മ, അന്നമ്മ, ഗ്രേസി, കുഞ്ഞുകുഞ്ഞമ്മ, ലാസർ, സ്റ്റീഫൻ (കോശി), ജേക്കബ് (വാവാച്ചൻ), ജെസി. മരുമക്കൾ: പരേതനായ പാപ്പി, സ്റ്റീഫൻ, ജോസഫ്, തോമസ്, ലില്ലി, ജിജോ, ഷെർളി, ബാബു.