കേരളപുരം: മാമൂട് കുറ്റിയിൽ വീട്ടിൽ പരേതനായ അബൂസാലികുഞ്ഞിെൻറ ഭാര്യ നബീസാബീവി (80) നിര്യാതയായി. മക്കൾ: ഹലീമ, അബ്ദുൽനാസർ, മെഹർബാൻ, അബ്ദുൽലത്തീഫ്, അഷ്റഫ്, നിസാം, ഷിഹാബ്, ഇമാം, അൻസാരി, ഷാജഹാൻ, ഷാനവാസ്. മരുമക്കൾ: നൗഫൽ, ഷാരിഫ, അഹമ്മദ്കബീർ, ഷഹ്ബാനത്ത്, നജിദ, ഷമീന, ജാസ്മി, സക്കീന, നദീറ, റിൻസി, റീന.