കിഴക്കേകല്ലട: കൊടുവിള കോണുവിള ചരുവിൽ ബാർബര കസ്മേൽ (87) നിര്യാതയായി. മക്കൾ: ജയിംസ്, ചെറുപുഷ്പം, ലൂസി, ബെൻസില, പമീല, ബിജുകുമാർ, ലീന, സൂസല, സ്മിത. മരുമക്കൾ: ക്ലീറ്റസ്, പരേതനായ അൽഫോൺസ്, ജോർജ്, മാത്യു, സോജ, അനിൽകുമാർ, എഡിസൺ, വിൽഫ്രഡ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.