കൊല്ലം: കരുവ ചിറയിൽ പുത്തൻവീട്ടിൽ പരേതനായ കുളങ്ങര അബ്ദുൽ മുത്തലിബിെൻറ ഭാര്യ മറിയംബീവി (80) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ് (എം.ജി സർവകലാശാല റിട്ട. ജോയൻറ് രജിസ്ട്രാർ), താഹ, അബ്ദുൽ സലാം, ഷാജഹാൻ കാശ്ഫി (ജംഇയ്യതുൽ ഖുതബാഅ സംസ്ഥാന സെക്രട്ടറി), അബ്ദുൽ റഹിം മുസ്ലിയാർ (മുസ്ലിംലീഗ് ഇരവിപുരം മേഖലാ സെക്രട്ടറി), നിസാർ, നസീമ, ശരീഫ. മരുമക്കൾ: ലൈലാബീവി, ഇർഷാദ്, അഷ്റഫ്, റഷീദാബീവി, നസിയ, ബദർനിസ, റജീന, സലീന.