തേവലക്കര: കോയിവിള തെക്കാമുക്കിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ റഹീമാബീവി (96) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം, ഫാത്തിമാകുഞ്ഞ്, അബ്ദുൽ മജീദ്, ഷഹുബാനത്ത് ബീവി, റംലാബീവി, നാസറുദ്ദീൻ, അബ്ദുൽ സലാം, ഷിഹാബുദ്ദീൻ. മരുമക്കൾ: ജമീലാബീവി, ഇബ്രാഹിംകുട്ടി, ഫാത്തിമാകുഞ്ഞ്, അബ്ദുൽഹക്കിം, ഷക്കീലാബീവി, പാരിഷ, ഹസീന, പരേതനായ ഇബ്രാഹിംകുട്ടി.