എഴുകോൺ: അറുപറക്കോണം തടത്തിൽവീട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ ഭാർഗവി (102) നിര്യാതയായി. മക്കൾ: രത്നമ്മ, ചന്ദ്രമതി, സരസ്വതി, രഘുവരൻ, ശശിധരൻ, പ്രസാദ്. മരുമക്കൾ: നന്ദദേവൻ, ഗോപിനാഥൻ, ഓമന, തങ്കച്ചി, ഉഷ.