മഞ്ഞപ്പാറ: മുക്കടയിൽ സൈനുലാബ്ദീൻ (85) നിര്യാതനായി. ഭാര്യ: ഉമൈബാൻ (റിട്ട. ഗവ. അധ്യാപിക). മക്കൾ: നിസാർ, റസീന, അബ്ദുൽ റഹിം, നസീർ, നാസില, ബുഷ്റ, മുനീറ. മരുമക്കൾ: ഷാഹിദ, അഷ്റഫ്, സജീന, ഹസീന, ഷാനവാസ്, യൂസഫ്, താഹ മുഹമ്മദ്.