കടയ്ക്കൽ: തോഴിക്കോട് പുത്തൻവീട്ടിൽ (ആരാധന ഹോട്ടൽ) പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹലീമാബീവി (92) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, സലിം, ഷാജഹാൻ, അബ്ദുൽ റഹീം, ഇമാമുദ്ദീൻ, നസീമാബീവി, നജുമാബീവി, നസീർ, അബ്ദുൽ ഹക്കീം, ഷഫീഖ്, പരേതരായ ഷാഹുൽ ഹമീദ്, നാസറുദ്ദീൻ. മരുമക്കൾ: ലത്തീഫ, സബിത, നസീറ, ഷാഹിദ, അനീസ, ഷജീന, ബുഷ്റ, റഹിം, ഷറഫുദ്ദീൻ, ബുഷ്റ, ഷെറിൻ, ജുബീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10നു പള്ളിമുക്ക് ജമാഅത്ത് ഖബർസ്ഥാനിൽ.