അമ്പലപ്പുഴ: വെളിയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുഞ്ഞിന്റെ ഭാര്യ രത്നമ്മ (89) നിര്യാതയായി. മക്കൾ: പുഷ്പൻ (റിട്ട. എ.ഇ.പി.ഡബ്ല്യു.ഡി), പരേതനായ സുന്ദരേശൻ, സേതു, സുലോചന, ദിലീപ്കുമാർ (മറൈൻ എൻജിനീയർ). മരുമക്കൾ: സുമംഗല പുഷ്പൻ, ഉഷ സുന്ദരേശൻ, ചന്ദ്രൻ, അജയൻ, മായ ദിലീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.