അമ്പലപ്പുഴ: നീർക്കുന്നം കണ്ടലിത്തറ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവിക്കുട്ടി (75) നിര്യാതയായി. മക്കൾ: ഡോ. അബ്ദുൽ സലാം (ഡെപ്യൂട്ടി സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളജ്, ആശുപത്രി), അബ്ദുൽ മജീദ് (ബിസിനസ്), അബ്ദുൽ സത്താർ (കോളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം), ഐശത്ത്, അബ്ദുൽ സലീം (റവന്യൂ വകുപ്പ്). മരുമക്കൾ: ഡോ. ഷാഇറ (ഇ.എൻ.ടി വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി), സൈനബ, സലീന (ഹെഡ് നഴ്സ്, ആലപ്പുഴ മെഡിക്കൽ കോളജ്), അബ്ദുൽ സലീം, ഫാത്തിമ (അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ, നീർക്കുന്നം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് നീർക്കുന്നം കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.