വടുതല: അരൂക്കുറ്റി പഞ്ചായത്ത് പുത്തൂർ പാലത്തിന് സമീപം റഹ്മത്ത് മൻസിൽ (മൂത്താമ്പാക്കൽ) എം.കെ. കാസിമിന്റെ ഭാര്യ മറിയം ബീവി (75) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, സബിയ, ഉമ്മർ കോയ, ഇസ്മായിൽ, മജീദ്, റഹ്മത്തുല്ല, കമറുദ്ദീൻ. മരുമക്കൾ: ഖൈറുന്നിസ, കാജ മൊയ്തീൻ, സോഫിയ, താഹിറ, ഹസീന, അസീന, സൈന.