നെടുമുടി: തോട്ടുവാത്തല അറയ്ക്കൽപറമ്പിൽ പരേതനായ പരമേശ്വരൻപിള്ളയുടെ (വിമുക്തഭടൻ) ഭാര്യ കെ. ഭവാനിയമ്മ (99) നിര്യാതയായി. മക്കൾ: പരേതയായ ബി. പൊന്നമ്മ, കെ. ഗോപാലകൃഷ്ണൻ നായർ, എ.കെ. രാധാകൃഷ്ണൻ നായർ, എ.പി. ശശി ശേഖരൻ പിള്ള, എ.പി. മുരളീധരൻ പിള്ള, ബി. വിജയലക്ഷ്മി. മരുമക്കൾ: പരേതനായ വി. ശ്രീധരൻ നായർ, പി.ജഗദമ്മ, എസ്. ജയകുമാരി, വി.ജെ. സതീദേവി, എം.പി. സുധ, എൻ. ഹരികുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.