മാന്നാർ: മാന്നാർ പഞ്ചായത്ത് ഏഴാം വാർഡിൽ കുരട്ടിക്കാട് തോട്ടത്തിൽ വീട്ടിൽ പരേതനായ കെ.ആർ. ഗോപാലകൃഷ്ണനുണ്ണിത്താന്റെ ഭാര്യ ജി. ശാരദക്കുഞ്ഞമ്മ (റിട്ട. അധ്യാപിക, മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ - 84) നിര്യാതയായി. മാവേലിക്കര പല്ലാരിമംഗലം മന്ത്യത്ത് പടനിലത്ത് കുടുംബാംഗമാണ്. മക്കൾ: അഡ്വ.കെ.ജി. അജിത് കുമാർ, മനോജ് കുമാർ. മരുമക്കൾ: മായാ അജിത് കുമാർ (പ്രഥമാധ്യാപിക, വിഠോബ സ്കൂൾ, കായംകുളം), പി.ബിന്ദു (അക്ഷര നായർസമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാന്നാർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.