ചേര്‍ത്തല: കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അറുകുലശ്ശേരില്‍ എ.എസ്. രാജപ്പന് (85) (റിട്ട.ഹെഡ്മാസ്റ്റര്, സെന്റ് സെബാസ്റ്റ്യന്‍സ് എൽ.പി.എസ്, പള്ളിത്തോട്) നിര്യാതനായി. ഭാര്യ: പരേതയായ സിന്‍ഡ്രല സേവ്യര്‍. മക്കള്‍: ഷാലറ്റ്, ഷേര്‍ളി, ജോസ്രാജ്. മരുമക്കള്‍: സാബു, ആന്റണി, ഷനില.