ആലപ്പുഴ: പുളിങ്കുന്ന് പുത്തൻപുരയ്ക്കൽ മുപ്പത്തഞ്ചിൽ പരേതനായ പി.കെ. കുഞ്ചെറിയയുടെ ഭാര്യ സിസിലിയാമ്മ കുഞ്ചെറിയ (82) നിര്യാതയായി. ചങ്ങനാശ്ശേരി ഒളശ്ശ കുടുംബാംഗമാണ്. മക്കൾ: ഡോ. പി.കെ. കുഞ്ചെറിയ (ശിശുരോഗ വിദഗ്ധൻ, ഡോൺ ബോസ്കോ ആശുപത്രി, വടക്കൻ പറവൂർ), അഡ്വ. പി.കെ. മാത്യു, പി.കെ. ജോൺ, പി.കെ. ജോസഫ് (അബൂദബി), മറിയമ്മ. മരുമക്കൾ: ഡോ. ആൻ മേരി കുഞ്ചെറിയ (പ്രഫസർ, ശ്രീനാരായണ മെഡിക്കൽ കോളജ്, മാഞ്ഞാലി), ഡോ. റീസ മാത്യു (മാതാ ഡെൻറൽ ക്ലിനിക്, ആലപ്പുഴ), മിനി വാച്ചാപറമ്പിൽ, സിബി കല്ലറയ്ക്കൽ. സംസ്കാരം ശനിയാഴ്ച മൂന്നിന് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.