ചെങ്ങന്നൂർ: കൊഴുവല്ലൂർ മേലേവിളയിൽ വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദേവകി അമ്മ (92) നിര്യാതയായി. വെൺമണി മണ്ണിലേത്ത് കുടുംബാംഗമാണ്. മക്കൾ: അമ്മണി, കുട്ടപ്പൻ, സരസമ്മ, സോമൻ, രാജൻ, മണി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാധാകുമാരി, ഗീതാകുമാരി, ഗണേശൻ നായർ, ഗീത രാജൻ, പരേതനായ നാരായണ പിള്ള.