അരൂർ: തെക്കേവേലിക്കകത്ത് പരേതനായ വി.എസ്. കേശവപിള്ളയുടെ ഭാര്യ പത്മിനിയമ്മ (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. വ്യവസായ വകുപ്പ്, ആലപ്പുഴ), ശങ്കരൻ കുട്ടി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ശ്യാമള, ശുശീല (റിട്ട. ടീച്ചർ), ഗീത, പ്രദീപ് കുമാർ (പൊലീസ്). മരുമക്കൾ: രത്നമ്മ (റിട്ട. വിദ്യാഭാസ വകുപ്പ്), ശിവദാസൻ പിള്ള (റിട്ട. കൃഷി വകുപ്പ്), ശരിധരൻ പിള്ള, അജിതകുമാരി (പഞ്ചായത്ത്, പാലക്കാട്), പരേതനായ മോഹൻദാസ്.