പുഞ്ചവയൽ: പാലക്കൽ ഫിലിപ് ജോൺ (79) നിര്യാതനായി. മക്കൾ: ലിസമ്മ, സാലി, പൊന്നമ്മ, രമണി, കൊച്ചുമോൾ. മരുമക്കൾ: സാബു, മോൻസി, തങ്കച്ചൻ, സന്തോഷ്, സിനോജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി എബനേസർ സഭയുടെ വണ്ടൻപതാൽ സെമിത്തേരിയിൽ.