വിഴിക്കിത്തോട്: തെക്കേമുറിയിൽ ടി.കെ. തങ്കമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ആർ. രാമകൃഷ്ണപിള്ള. മക്കൾ: ശാന്തമ്മ, വിജയകുമാർ, സരളാദേവി, രവീന്ദ്രനാഥ്, സതീഭായി. മരുമക്കൾ: ശ്രീനിവാസൻ നായർ, നിർമലകുമാരി, പരേതനായ കെ.ആർ. ശശിധരൻ നായർ, ടി.എസ്. ഇന്ദിരദേവി. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.