ചിറക്കടവ്: കുഴുപ്പള്ളിൽ കെ.വി. വർക്കി (കുഞ്ഞച്ചൻ -86) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജോർജുകുട്ടി (സി.ഐ.എസ്.എഫ്, മൈസൂരു), മോളി, ജോളി, ഷാജി (യു.എസ്.എ), റജി, സജി, ഡോളി, ഡാർളി. മരുമക്കൾ: റോസ് മുണ്ടത്താനം, ചാക്കോച്ചൻ ആലക്കൽ, തോമസുകുട്ടി തോട്ടുപുറം, ഷിജി പുളിയാർ മറ്റത്തിൽ, കൊച്ചുറാണി മടുക്കകുഴി, ലാലിച്ചൻ ഇടക്കലാത്ത്, ഔസേപ്പച്ചൻ പൂലാനിമറ്റം.