കടുത്തുരുത്തി: മാന്നാർ വേനക്കുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (91) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബാബു, അപ്പച്ചൻ, ടോമി, അച്ചാമ്മ, മേരി, പരേതയായ തെയ്യാമ്മ, റോസിലി. മരുമക്കൾ: ബിൻസി, മോളി, ആൻസി, മിനി, ജോസ്, ജോസഫ്, ബാബു, പൗലോസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് മാന്നാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.