വൈക്കം: ഉദയനാപുരം നേരേകടവ് വൃന്ദാവനത്തിൽ എസ്. പീതാംബരൻ (റിട്ട. സെക്ഷൻ ഓഫിസർ, കേരള ഹൈകോടതി -85) നിര്യാതനായി. ഭാര്യ: ചേർത്തല പാണാവള്ളി കൃഷ്ണമംഗലത്ത് രാധ. മക്കൾ: സജിമോൻ (മർച്ചന്റ് നേവി), ബിജി, ജിജി, രജീവ്, രാജ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: സത്യനേശൻ (ബഹ്റൈൻ), ബോണിത (റവന്യൂ വകുപ്പ്, കണ്ണൂർ), വിനോദ് പള്ളുരുത്തി (റിട്ട. കെ.എസ്.ഇ.ബി), സിനി, പരേതയായ മാധുരിലത (റിട്ട. അധ്യാപിക).