തലയാഴം: താഴ്ചയിൽ പരേതനായ ചേന്നിയുടെ ഭാര്യയും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും കർഷകത്തൊഴിലാളി യൂനിയൻ പ്രവർത്തകയുമായിരുന്ന ലക്ഷ്മി (93) നിര്യാതയായി. മക്കൾ: സി. വിജയൻ, കെ.സി. കുമാരൻ (റിട്ട. ജില്ല ട്രഷറി ഓഫിസർ, പുരോഗമന കലാസാഹിത്യ സംഘം ലൈബ്രറി കൗൺസിൽ ഭാരവാഹി), സാവിത്രി, സി.പി. പ്രകാശൻ, പ്രസന്ന, സതി, കെ.സി. രാജി (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), കെ.സി. ജയകുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ). മരുമക്കൾ: രാജമ്മ, കെ.പി. പങ്കജവല്ലി (റിട്ട. ഗവ. എംപ്ലോയീസ് സൊസൈറ്റി, വൈക്കം), രവീന്ദ്രൻ, സുജാത, സോമൻ (റിട്ട. ആയുർവേദം), എം. ശശികുമാർ (റിട്ട. ലേ സെക്രട്ടറി, ഹെൽത്ത് സർവിസ്, പി.ആർ. സന്ധ്യ (ടീച്ചർ).