കാഞ്ഞിരപ്പള്ളി: ഫയർസ്റ്റേഷൻ ജങ്ഷനിൽ തൈപ്പുരയിടത്തിൽ ഹാജി പി.എം. ഇസ്മായിൽ (87) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: താഹ, ഹസീബ്, നിസാം, സുഹ്റ, നീന, നെസി. മരുമക്കൾ: അസ്ലം, ദുർഷാ എം. ഖാൻ, ഷമീല, സൈറ, ഹൻസലാ, പരേതനായ ഹാരിസ്.