പൊൻകുന്നം: വട്ടക്കാട്ട് വി.എം. എബ്രഹാമിന്റെ ഭാര്യ കുട്ടിയമ്മ (ത്രേസ്യാമ്മ -84) നിര്യാതയായി. ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗമാണ്. മക്കൾ: വി.എ. ഇമ്മാനുവേൽ (റിട്ട. പ്രിൻസിപ്പൽ, എസ്.ഡി കോളജ്, കാഞ്ഞിരപ്പള്ളി), പരേതനായ ടോമി എബ്രഹാം, മോളി എബ്രഹാം, ജോജി എബ്രഹാം (വട്ടക്കാട്ട് മെഡിക്കൽസ്, പൊൻകുന്നം), ജോജോ എബ്രഹാം (ജോജോ ഇലക്ട്രിക്കൽസ്, പൊൻകുന്നം). മരുമക്കൾ: ഫിലോമിന വഴിത്തല, ഷാലി പാലൂർക്കാവ്, കെ.ജെ. എബ്രഹാം തലയോലപ്പറമ്പ്, ബിനു തെള്ളി, അനു തെള്ളി. സംസ്കാരം ബുധനാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.