ചങ്ങനാശ്ശേരി: ളായിക്കാട് മരങ്ങാട്ട് ജോസഫ് ആന്റണി (88) നിര്യാതനായി. ഭാര്യ: ചീരംവേലില്‍ കുടുംബാംഗം റോസമ്മ ആന്റണി. മക്കള്‍: ജെസ്സിമോള്, സാജുമോന്‍, ജാന്‍സി, ജിന്‍സി, ജോസി, ജോജി. മരുമക്കള്‍: ബാബു മടുക്കംമൂട്, ലിസി കൂത്രപ്പള്ളി, തങ്കച്ചന് പെരുമ്പനച്ചി, പരേതനായ ലാലിച്ചന്‍ ചങ്ങനാശ്ശേരി, റെജി ചമ്പക്കുളം, രഞ്ജു വടക്കേക്കര. സംസ്കാരം ഞായറാഴ്ച രണ്ടിന് ളായിക്കാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.