മുക്കട: പഴന്താവളത്തിൽ പരേതനായ പി.എൻ. സുകുമാരന്റെ ഭാര്യ സരോജനിയമ്മ (87) നിര്യാതയായി. ഇരമല്ലിക്കര പടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ (റിട്ട. എം.ഇ.എസ്, പുണെ), മണിയമ്മ ചന്ദ്രൻ (ചെല്ലക്കാട് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി), കനകമ്മ, അനിൽകുമാർ (റിട്ട. സബ് മേജർ, എ.ഇ.സി), ഷീല. മരുമക്കൾ: വിമല, ചന്ദ്രൻ (റിട്ട. ആർമി), രവികുമാർ (റിട്ട. എം.സി.എച്ച്, കോട്ടയം), ലിനി, പരേതനായ ചന്ദ്രബാബു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.