പുന്നവേലി: കാടംകുളം പുളിച്ചുമാക്കൽ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. കണമല വെൺമാന്തറ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോൺ, പോൾ (സലാല), സാലി, ഷീല, സൂസമ്മ (അധ്യാപിക, സി.എം.എസ്. എൽ.പി. സ്കൂൾ, റാന്നി). മരുമക്കൾ: വത്സമ്മ, മോളി, സാലി, രേഖ, മണിക്കുട്ടൻ, റെജി. സംസ്കാരം ചൊവ്വാഴ്ച 11.30ന് കുളത്തൂർ സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.