ചങ്ങനാശ്ശേരി: മാവേലി 19ല്‍ ഇന്ദിരാമ (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജി. രാഘവന് നായര്‍ (മുന്‍ ദേവസ്വം ബോര്‍ഡ് അസി. കമീഷണര്‍). മക്കള്‍: ആര്. രാധാകൃഷ്ണന് നായര്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, ദേവസ്വം ബോര്‍ഡ്), ആര്. ജയശ്രീ, പരേതനായ ആര്. ശശികുമാര്‍ (പ്രഫ. എന്‍.എസ്.എസ് കോളജ്, പെരുന്ന), എം.ഐ. രേഖാകുമാരി (സത്ന). മരുമക്കള്‍: അനില വെങ്കോട്ട, അഡ്വ. ഇ.കെ.ജി. പിള്ള, ആശ (റിട്ട. എച്ച്.എസ്.ടി, മുതുകുളം), അരുണ്‍ കുമാര്‍ (സീനിയര്‍ ജി.എം, ഫിനാന്‍സ് ആര്.കെ.എസ്.കെ സ്റ്റീല്‍ ഇന്ത്യ, സത്ന). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.