കല്ലറ: പെരുംതുരുത്ത് വാരപ്പടവിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞേലി -102) നിര്യാതയായി. കുറുപ്പന്തറ കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതയായ കത്രീന താഴത്തേൽ, അന്നമ്മ പുളിന്തറയിൽ, ചാക്കോ, ജോസഫ്, അഡ്വ. ബേബി ജോസഫ് (റിട്ട. മാനേജർ കെ.എസ്.എഫ്.ഇ), മേഴ്സി മാളിയേക്കൽ. മരുമക്കൾ: പരേതനായ ജോർജ്, പരേതനായ കുര്യൻ, പെണ്ണമ്മ, എൽസമ്മ, സാലി (റിട്ട. അധ്യാപിക സെന്റ് ജമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം), സണ്ണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.