കുടക്കച്ചിറ: ഐരാറ്റിപ്പടവിൽ പരേതനായ ഐ.ജെ. കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. കുടക്കച്ചിറ വല്ലയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, തൊമ്മച്ചൻ, മത്തച്ചൻ, ജോർജ്, ജോൺ (റിട്ട. എച്ച്.എൻ.എൽ, വെള്ളൂർ), ഫിലോമിന, കൊച്ച്, സിസ്റ്റർ ടെസിയ (മധ്യപ്രദേശ്), മേരി, ആലി, മോളി, സണ്ണി (കുവൈത്ത്). മരുമക്കൾ: ഗ്രേസി കല്ലറക്കൽ, മേരി ചെറിപുറത്ത്, ഷേർലി കോലംകുഴിയിൽ, ജോസ് കുരീക്കാട്ട്, എൽസി കൊങ്ങോലയിൽ, ടോമി മുളകുന്നത്ത്, ബേബി നിരപ്പേൽ, അലക്സ് മുല്ലശ്ശേരിയിൽ, ഷിനോയി കല്ലംപ്ലാക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.