കടപ്പാട്ടൂർ: കരുവാകുളത്തിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. മക്കൾ: ബേബിക്കുട്ടി, രവി, സുമ (മണി), റീന, പരേതരായ ഓമന, രാജു, ബാബു. മരുമക്കൾ: രാമചന്ദ്രൻ പതാലിൽ, അമ്പിളി രവി, രാജേഷ് പനമറ്റം, മുരളി പതാലിൽ, അപ്പുക്കുട്ടൻ ഞീഴൂർ. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.