വൈക്കം: ഇത്തിപ്പുഴ പാലൊടിതറയില് ലക്ഷ്മി (102) നിര്യാതയായി. മക്കള്‍: തങ്കമ്മ, രാജമ്മ, സുധര്മിനി, വിനോദ്, പരേതരായ അപ്പുക്കുട്ടന്, കനകാംബരന്. മരുമക്കള്‍: സ്നേഹജന്, തങ്കപ്പന്, പരിമളം, പുഷ്പ, കെ. വേണുഗോപാല്‍ (സി.പി.ഐ ഉദയനാപുരം ലോക്കല്‍ സെക്രട്ടറി), അജിത.