പൊൻകുന്നം: വാറുകുഴുപ്പേൽ മേരിക്കുട്ടി(89) നിര്യാതയായി. പൊൻകുന്നം രാജകുലത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.ടി. ചാക്കോ. മക്കൾ: ജോയി, ബാബു, ജോളി, പരേതനായ ബൈജു, ജ്യോതി. മരുമക്കൾ: റാണി, ടിജി, റോയി, ഷൈനി, ഡൊമിനിക്. സംസ്കാരം ശനിയാഴ്ച 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.