ചങ്ങനാശ്ശേരി: മടുക്കംമൂട് മേലത്തേ കുടിൽ ഹസൻ ബാവ റാവുത്തറുടെ മകൻ മസ്താൻകുഞ്ഞ് റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ റഹ്മത്ത് ബീവി. മക്കൾ: ഷാജി, നൗഷാദ്, ഷരീഫ്, ബഷീർ, പരേതനായ ഇസ്മായിൽ, നിസാം, ഷാഹിദ, ഹുസൈബ, ജാസ്മിൻ, ഷൈല. മരുമക്കൾ: സലാം, ഷിബു, സക്കീർ, നവാസ്, ഷുഹർബാൻ, പാരിഷ, സൈനബ, ഹസീന, ഷെമി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പുതൂർപള്ളി ഖബർസ്ഥാനിൽ.