പള്ളിക്കത്തോട്: വാരിക്കാട്ടുകുന്നേൽ പരേതനായ നാരായണെൻറ (കൊച്ചുകുട്ടപ്പൻ) ഭാര്യ അമ്മിണി (87) നിര്യാതയായി. കോത്തല പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, പരേതനായ ശശി, സോമൻ, ശോഭന, ഷീല, സാബു, ജയ, രാജേഷ്. മരുമക്കൾ: പരേതനായ മോഹൻദാസ്, രമണി, ബീന, പരേതനായ മോഹൻദാസ്, ദാസ്, ലേഖ, ബെന്നി, മായ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.