വൈക്കം: വടയാർ പുത്തൻപാലം വിളയങ്ങാട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ സൗദാമിനി (89) നിര്യാതയായി. മക്കൾ: അശോകൻ, ബാബു, സതി, ഷൈല, മോളി, സുരേന്ദ്രൻ, പരേതനായ പൊന്നപ്പൻ. മരുമക്കൾ: സതി, രമ, ബിന്ദു, കുസുമം, കുഞ്ഞപ്പൻ, സുനിൽ.