കാഞ്ഞിരപ്പള്ളി: ചേനപ്പാടി കണ്ടത്തിൽ ഏലിക്കുട്ടി (93) നിര്യാതയായി. മണിമല കരിമ്പനക്കുളം പുത്തൻപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തച്ചൻ. മക്കൾ: മേരിക്കുട്ടി, തോമാച്ചൻ, അപ്പച്ചൻ, അന്നക്കുട്ടി, കെ.എം. ആന്റണി (റിട്ട. എസ്.പി), ടോമിച്ചൻ, അഡ്വ. സിബി ചേനപ്പാടി. മരുമക്കൾ: പരേതനായ ജോസഫ് പുത്തൂർ, കുട്ടിയമ്മ ഓലിക്കൽ, ലൂസി ചെരിപുറം, മാത്യു താഴത്തുവീട്ടിൽ, ജോളി പാമ്പൂരിക്കൽ, സൂസമ്മ കല്ലുകളം, അഡ്വ. അനുജോർജ് ചേറ്റുകുഴി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചേനപ്പാടി ആൻറണീസ് പള്ളി സെമിത്തേരിയിൽ.