വെംബ്ലി: ഓലിക്കല്‍ പുരയിടത്തില്‍ കരുണാകരന് (87) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കള്‍: സൗദാമിനി, സരോജം, വിലാസിനി, വിജയമ്മ, സുഗതന്. മരുമക്കള്‍: കൃഷ്ണന്, റെജി, സാബു, പരേതനായ ശശി, സുജ (അംഗന്‍വാടി ടീച്ചര്‍, കനകപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.