പൊൻകുന്നം: ചേപ്പുംപാറ പാറയ്ക്കൽ പരേതനായ സുകുമാരെൻറ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: പി.കെ. ശശികുമാർ (സി.പി.ഐ മുൻ ജില്ല കമ്മിറ്റി അംഗം, പൊൻകുന്നം സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ശ്രീലത, പ്രസാദ്, ബിജു, സാബു, ഷിബു, പരേതയായ പ്രസന്നകുമാരി. മരുമക്കൾ: അംബിക, ദീപ, അനിത, യമുന, ദിവ്യ, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.