വിഴിക്കിത്തോട്: കുന്നേൽ പരേതനായ രാഘവന്റെ ഭാര്യ കെ.കെ. ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: ഭാനുമതി, ശ്യാമള, മോഹനൻ (ജയരാജ് മിനി മാർട്ട്), സുലേഖ, സുഭാഷ് (ആർമി റിട്ട.), സുമ, സുജാത, പരേതനായ സുരേഷ്. മരുമക്കൾ: കെ.കെ. രാജു, സവിത, മോളമ്മ, രാജൻ, മിനി, സുഭാഷ്, പരേതരായ രാജപ്പൻ, ശശി.