കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി പൊട്ടംകുളം പരേതനായ കെ.വി. ജോസിന്റെ ഭാര്യ ഓമന (84) നിര്യാതയായി. തോട്ടക്കാട് കൊണ്ടോടിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ഷാജി, ബീന, മനോജ്, മിനി, ഷൈനി, കറിയാച്ചൻ, തൊമ്മച്ചൻ, അനി. മരുമക്കൾ: ആനി വടക്കേയറ്റം ആലപ്പുഴ, ലിജി സ്രാമ്പിക്കൽ മിത്രക്കരി, ആന്റോ ഡേവിസ് കോടങ്കണ്ടത്ത് തൃശൂർ, എബിൻ പൂവത്തുങ്കൽ കാഞ്ഞിരപ്പള്ളി, റിൻസി കുരിശിങ്കൽ തിരുവനന്തപുരം, ചിപ്പി ചീരാംമേലിൽ മുളന്തുരുത്തി, ജിജോ മുണ്ടയ്ക്കൽ കോതമംഗലം, പരേതനായ സോണി മറ്റത്തിൽ കുര്യനാട്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കപ്പാട് മാർ ശ്ലീവാ പള്ളി സെമിത്തേരിയിൽ.