പാറപ്പുഴ: അടപ്പൂർ ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (78) നിര്യാതയായി. ആനിക്കാട് ഇടഞ്ഞേടത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോഫി, ടോമി, ജോജി, ജിൻസി, ജോൺസൺ (കാനഡ), സിൽബി (മസ്കത്ത്), റീന. മരുമക്കൾ: ടിൻസി കൊടക്കപ്പിള്ളിൽ തോട്ടക്കര, സിനി പാലിയത്ത് ചാത്തമറ്റം, ജോർജ് മലയാത്തുരുത്തിൽ പുന്നത്തറ, ബിജി കൊണ്ടുപറമ്പിൽ അടിമാലി, പരേതനായ റെജി കാരക്കൊമ്പിൽ ചേലാട്, ജെയ്സൺ വാരിക്കാട്ട് ആനിക്കാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.