കട്ടപ്പന: വള്ളക്കടവ് കുറുവന്താനത്ത് കെ.എം. തോമസ് (തൊമ്മച്ചന് -97) നിര്യാതനായി. ഭാര്യ: പാലാ കുരുവിനാല്‍ താന്നിക്കല്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: സിസ്റ്റര്‍ കരുണ തോമസ് (മദര്‍ ജനറാള്‍, സി.എഫ്.എം.എസ്.എസ്, റോം), അഡ്വ. കെ.ടി. മാത്യു (റിട്ട. ഡി.ജി.എം, ഐ.ഡി.സി.ബി), കെ.ടി. സ്കറിയ (റിട്ട. സെക്രട്ടറി, കാഞ്ചിയാര്‍ എസ്.സി.ബി), മേരിക്കുട്ടി (സ്റ്റാഫ്, താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല), വത്സമ്മ (ടീച്ചര്‍, സെൻറ് എഫ്രേംസ് യു.പി.എസ്, ചിറക്കടവ്), ജോണി (െഡവലപ്മെൻറ് ഓഫിസര്‍, എൽ.ഐ.സി, നെടുങ്കണ്ടം), ലൂസി (ടീച്ചര്‍, എസ്.ജി എല്‍.പി.എസ്, കട്ടപ്പന). മരുമക്കള്‍: സിസിലി (റിട്ട. എച്ച്.എം, സെൻറ് പോള്‍സ് എൽ.പി.എസ്, മടക്കത്താനം), ലൗലി (ടീച്ചര്‍ എസ്.ജി എല്‍.പി.എസ്, കട്ടപ്പന), ടോമി കിഴക്കുംതറ (മുണ്ടിയെരുമ), ജോഷി (റിട്ട. എ.ഇ, മീനച്ചില്‍ പഞ്ചായത്ത്), മേരി ജോസഫ് (ടീച്ചര്‍, സെൻറ് െജറോംസ് എച്ച്.എസ്, വെള്ളയാംകുടി, തങ്കച്ചന് പൂമറ്റം (കട്ടപ്പന). സംസ്കാരം ബുധനാഴ്ച നാലിന് വള്ളക്കടവ് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.