തൊടുപുഴ: നെടിയശാല മാളിയേക്കൽ ഡബ്ല്യു.സി. തിയോഫിലോസ് (ഫിലോസുകുട്ടി -92) നിര്യാതനായി. ഭാര്യ: പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാംഗം കുട്ടിയമ്മ. മക്കൾ: ജയിംസ് ടി. മാളിയേക്കൽ (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, തൊടുപുഴ), പ്രഫ. ടോബിൻ തിയോഫിലോസ്, (റിട്ട. എം.ഇ.എസ് കോളജ്, മണ്ണാർക്കാട്), ബെന്നി തിയോഫിലോസ്, ബെന്നോ സണ്ണി (പ്ലസ് ടു അധ്യാപിക, സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം). മരുമക്കൾ: ത്രേസിയാമ്മ കൂത്താട്ടുകുളം (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ബി.എസ്.എൻ.എൽ), ഡോ. ലൂസി ടോബിൻ (ഡയറക്ടർ, ലിഡിയ ഐ ക്ലിനിക്, മണ്ണാർക്കാട്), മെറ്റി തൃശൂർ (റിട്ട. ഗവ. അധ്യാപിക), സണ്ണി ജെ. പാറപ്പുഴ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, തൊടുപുഴ). സംസ്കാരം ഞായറാഴ്ച 11.30ന് നെടിയശാല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.