തോപ്രാംകുടി: പുത്തൻപുരയിൽ വർഗീസ് എസ്തപ്പാൻ (89) നിര്യാതനായി. ഭാര്യ: പരേതയായ പുതുകുളങ്ങരയിൽ റോസ. മക്കൾ: ജോസ്, ഫിലോമിന, എൽസി, സെല്ലി, ജയിംസ്, സി. റീന എഫ്.സി.സി, സിൽവി (ആർ.ഡി.ഒ ഓഫിസ്, ഇടുക്കി). മരുമക്കൾ: എൽസമ്മ, കുഞ്ഞച്ചൻ, ഫ്രാൻസിസ്, ആൻറണി, സിന്ധു, ഡെന്നി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് െഫാറോന പള്ളി സെമിത്തേരിയിൽ.